ബിഗ്ബോസ് ഹൗസിൽ പ്രശ്നങ്ങൾക്ക് കാരണം സാബു | filmibeat Malayalam

2018-07-31 300

Biggboss Sabu Mon
ബിഗ് ബോസിലെ ബാക്കി മത്സാരാർഥികളായ ഷിയാസ്, പേളി, ശ്രീനീഷ്, ബഷീർ,അതിഥി എന്നിവരെ സാബു നന്നായി ഉപയോഗിക്കുകയാണ്. ഇവരുടെ ലക്ഷ്യം ഈ മൂന്ന് പേർ അവസാനവരെ നിലനിൽക്കുക എന്നതാണ്. കൂടാതെ സാബുഈ കളികൾ കളിക്കുന്നതിനു മുൻപ് മുൻകൂറ് ജാമ്യം എടുക്കുന്നുണ്ടെന്നും അർച്ചന പറഞ്ഞു. പറഞ്ഞതിനു ശേഷം കൊല്ലുന്ന സ്വഭാവമാണ് സാബുവിനെന്നും അർച്ചന പറ‍ഞ്ഞു.
#BigBossMalayalam